വൈറ്റില മേല്‍പ്പാലത്തിന്റെ ടെന്റര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുമതി

vytila junction traffic

വൈറ്റില കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികളുമായി സർക്കാരിന് മുന്നോട്ടു പോകാൻ ഹൈക്കോടതിയുടെ
അനുമതി . ടെൻഡർ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ടെൻഡർ നടപടികളുമായി സർക്കാരിനും കി ബ്ഫിക്കും മുന്നോട്ട് പോകാം. ടെൻഡറിൽ പങ്കെടുത്ത കൊച്ചിയിലെ സെഗുറോ ഫൗണ്ടേഷൻ എന്ന കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിവർഷം 120 കോടിയുടെ അറ്റാദായം ഉള്ള കമ്പനികൾക്കേ ടെൻഡറിൽ പങ്കെടുക്കാനാവൂ എന്ന നിബന്ധന ചോദ്യം ചെയ്താണ് കമ്പനി കോടതിയെ സമീപിച്ചിട്ടുള്ളത് .കേസ് 10 ദിവസം കഴിഞ്ഞ് പരിഗണിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top