ഈ വർഷം ഏറ്റവും കൂടുതൽ പേർ ഇന്റർനെറ്റിൽ തെരഞ്ഞവരുടെ പട്ടിക പുറത്ത്

യാഹുവിന്റെ വാർഷിക വിശകലന പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടിക പുറത്ത്. ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിൽ ആദ്യത്തേത് സണ്ണിലിയോണിന്റേതാണ്. എന്നാൽ രണ്ടാമതായി നിൽക്കുന്നത് മലയാളത്തിന്റെ കാവ്യാ മാധവനാണ്. തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്‌യുമുണ്ട്.
കഴിഞ്ഞ ജൂലൈയിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബർ ചേർന്നൊന്നു കുഞ്ഞിനെ ദത്തെടുത്തിരുന്നു. പിന്നീടങ്ങോട്ട് സണ്ണി ലിയോൺ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഭാര്യ കാവ്യാ മാധവൻ വാർത്തകളിൽ ഇടം പിടിച്ചത്.
Yahoo Most searched female celebrities 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here