മുഖ്യമന്ത്രി ഗവർണറെ കണ്ടു

ഓഖി ചുഴിലിക്കാറ്റ് സംസ്ഥാനത്തെ തീരദേശങ്ങളിൽ ദുരന്തം വിതച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണ്ണറെ കണ്ടു
ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് ഗവർണറോട് മുഖ്യമന്ത്രി വിശദീകരിച്ചു. തന്റെ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വന്നതെന്ന് ഗവർണറുടെ ട്വീറ്റ്.
Shared with Chief Minister @CMOKerala the feedback from different sources about rescue work during #okchi. Lauded Govt’s decision to increase solatium to Rs.20 lakh. Discussed strengthening mechanism to record info about fishermen who venture into the sea #okchi pic.twitter.com/DMX7jYUPOi
— Kerala Governor (@KeralaGovernor) December 6, 2017
cm met governor under okhi cyclone disaster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here