Advertisement

റൊമാനിയൻ മുൻ രാജാവ് മൈക്കിൾ ഒന്നാമൻ അന്തരിച്ചു

December 6, 2017
Google News 1 minute Read
michael I in romanian dead

റൊമാനിയയിലെ മുൻ രാജാവ് മൈക്കിൾ ഒന്നാമൻ(96) അന്തരിച്ചു. അർബുദ ബാധിതനായി ദീർഘ നാളുകളായി ചികിത്സയിലായിരുന്നു. സ്വിറ്റ്‌സർലാന്റിൽ വച്ചാണ് മരണം സംഭവിച്ചതെന്ന് രാജകുടുംബം അറിയിച്ചു.

മൈക്കിൾ രാജാവ് രണ്ടു തവണ റൊമാനിയ ഭരിച്ചു. 1927-1930 കാലയളവിലാണ് ആദ്യം ഭരണം ഏറ്റെടുക്കുന്നത്. പിന്നീട് 1940ൽ അദ്ദേഹത്തിന്റെ പിതാവ് കരോൾ രണ്ടാമൻ രാജാവിനെ പട്ടാള ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്താക്കിയതോടെ വീണ്ടും രാജാവായി അധികാരമേറ്റു.

 

 

michael I in romanian dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here