Advertisement

ബാബറി മസ്ജിദ് തകര്‍ത്തത് നരസിംഹ റാവുവിന്റെ അറിവോടെന്ന് കുല്‍ദീപ് നയ്യാര്‍

December 6, 2017
0 minutes Read
narasimha Rao

ബാബറി മസ്ജിദ് തകർക്കപ്പെട്ടത് അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന്   മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍. ആർഎസ്എസിന്‍റെ അതേനിലപാട് തന്നെയായിരുന്നു നരസിംഹറാവുവിനും ഉണ്ടായിരുന്നതെന്നും കുല്‍ദീപ് നയ്യാര്‍ വ്യക്തമാക്കി.

‘ഇന്ത്യ ഭരണഘടനയ്ക്ക് അനുസരിച്ച് മുന്നോട്ട് പോകും. നിയമവ്യവസ്ഥയുള്ള രാജ്യമാണ്. വെള്ളരിക്കാപ്പട്ടണമല്ലെന്ന് പറഞ്ഞ നരസിംഹ റാവു ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് ഉയര്‍ന്ന് വന്ന ക്ഷേത്രം നീക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നതാണ്. ബാബ്റി മസ്ജിദ് തകര്‍ക്കുമ്പോള്‍ റാവു പൂജയിലായിരുന്നുവെന്നും കുല്‍ദീപ് നയ്യാര്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top