Advertisement

റിസർവ് ബാങ്ക് വായ്പാനയം ഇന്ന്

December 6, 2017
1 minute Read
RBI governor salary increased RBI policy decision today

ഈ കലണ്ടർ വർഷത്തെ റിസർവ് ബാങ്കിൻറെ അവസാനത്തെ പണനയം ഇന്ന് പ്രഖ്യാപിക്കും. പക്ഷേ പലിശ നിരക്കിലെ ഇളവിന് സാധ്യതയില്ല. പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ കുറയാത്തതാണ് പ്രശ്‌നം. എന്നാൽ സാമ്പത്തിക വളർച്ച തിരിച്ച് പിടിക്കാനായി പലിശ നിരക്ക് കുറച്ച് പണലഭ്യത ഉയർത്തണമെന്നാണ് കേന്ദ്രസർക്കാരിൻറെ ആവശ്യം.

പലിശ നിരക്ക് നിശ്ചയിക്കുന്നതിനായി ഇന്നലെയും ഇന്നുമായി ചേരുന്ന ധനനയസമിതി യോഗത്തിൽ കേന്ദ്രം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കാണ് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പുതിയ പണനയം പ്രഖ്യാപിക്കുക.

 

RBI policy decision today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top