മിശ്രവിവാഹിതരാകുന്ന ദമ്പതികള്‍ക്ക് രണ്ടരലക്ഷം രൂപ; പദ്ധതിയുടെ വരുമാന പരിധി നീക്കി

മിശ്രവിവാഹിതരാകുന്ന ദമ്പതികളില്‍ ഒരാള്‍ ദളിതാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ രണ്ടര ലക്ഷം രൂപ ധനസഹായം കിട്ടുന്ന ഡോ. അംബേദ്കര്‍ സാമുഹ്യോദ്‌ഗ്രഥന പദ്ധതിയുടെ വരുമാന പരിധി നീക്കി. 2013 മുതലാണ് ഈ പദ്ധതി നിലവില്‍ വന്നത്. അഞ്ച് ലക്ഷം രൂപയിലധികം വരുമാനം ഉള്ളവര്‍ക്ക് ഊ പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ പരിധിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. ദമ്പതികള്‍ ആധാര്‍ നമ്പരും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ പണം അക്കൗണ്ടിലെത്തും. വര്‍ഷം 500 പേര്‍ക്കെങ്കിലും ഈ പദ്ധതിയില്‍ സഹായം നല്‍കാനാണ് സാമൂഹ്യ നീതി-ക്ഷേമ വകുപ്പുവഴി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
scheme for social integration
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here