Advertisement

കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം പിടിയിൽ

18 hours ago
2 minutes Read

കണ്ണൂരിൽ എം.ഡി.എം.എയുമായി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ.
വളപട്ടണം ലോക്കൽ കമ്മിറ്റി അംഗമായ വി. കെ. ഷമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇരിട്ടിയിലെ കൂട്ടുപുഴയിൽ വാഹനപരിശോധന നടത്തിയപ്പോൾ 18 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് കാറിൽ എം.ഡി.എം.എ കടത്തുന്നതിനിടയിലാണ് ഇയാൾ പൊലീസ് കസ്റ്റഡിയിലായത്.

വി. കെ. ഷമീറിനെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വവും അറിയിച്ചു.

Story Highlights : Kannur CPI(M) Local Committee Member Caught with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top