Advertisement

പത്രിക സ്വീകരിച്ചുവെന്ന് വിശാൽ; സൂക്ഷ്മ പരിശോധനയ്ക്കായി മാറ്റിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

December 6, 2017
1 minute Read
raid in actor vishal office vishal nomination paper for scrutiny

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലേക്ക് തന്റെ നാമനിർദേശപത്രിക സ്വീകരിച്ചുവെന്ന് സിനിമാ താരം വിശാൽ. മണ്ഡലത്തിലേക്ക് മത്സരിക്കാനായി ആദ്യം പത്രിക സമർപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ അത് തള്ളിയിരുന്നു. എന്നാൽ പത്രിക സൂക്ഷ്മ പരിധോശനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

സ്വതന്ത്ര്യനായി മത്സരിക്കുന്ന വിശാൽ പത്രിക തള്ളിയതിനെ തുടർന്ന് റിട്ടേണിങ് ഓഫിസറുടെ ഓഫിസിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ പത്രിക സൂക്ഷ്മ പരിശോധനയ്ക്കായി സ്വീകരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായത്.

 

vishal nomination paper for scrutiny

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top