ഡിസംബർ 11ന് ഓട്ടോ ടാക്‌സി പണിമുടക്ക്

എറണാകുളം സൗത്ത്, നോർത്ത്, ആലുവ സ്‌റ്റേഷനുകളിൽ ഓൺലൈൻ ടാക്‌സികൾക്ക് പാർക്കിങ്ങ് പെർമിറ്റ് അനുവദിച്ച റെയിൽവേ നടപടിയിൽ പ്രതിഷേധിച്ച് ജില്ലയിൽ ഓട്ടോ, ടാക്‌സി യൂണിയനുകൾ 11 ന് പണിമുടക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാകും പണിമുടക്ക്.
ആയിരക്കണക്കിനു രൂപ കെട്ടിവച്ചാണു ഓട്ടോ, ടാക്‌സി തൊഴിലാളികൾ റെയിൽവേ സ്റ്റേഷനുകളിൽ പെർമിറ്റ് എടുത്തിരിക്കുന്നത്. കോർപ്പറേറ്റുകൾക്കു സ്റ്റാൻഡ് ലൈസൻസും പെർമിറ്റും നൽകുക വഴി സാധാരണ തൊഴിലാളികളുടെ ജീവിതം വഴിമുട്ടും.
auto taxi strike on dec 11
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here