ഗുജറാത്തിലെ ആദ്യഘട്ട പ്രചാരണം അന്ന് അവസാനിക്കും

ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പു പ്രചാരണം ഇന്ന് അവസാനിക്കും. യുപിയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം ഗുജറാത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.ടൈംസ് നൗ-വി.എം.ആര്‍. അഭിപ്രായസര്‍വേ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വിജയം പ്രവചിച്ചിട്ടുണ്ട്.
ബിജെപി 116 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടിവി വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് അഭിപ്രായ സര്‍വേയുടെ വിലയിരുത്തല്‍. നവംബര്‍ 23 മുതല്‍ 30 വരെയാണു സര്‍വേ നടത്തിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here