ബെംഗളൂരു മെട്രോയിൽ തൊഴിലവസരം

ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) ഗ്രാജ്വേറ്റ് എൻജിനീയർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥിയിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
50 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം, കന്നട ഭാഷ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം എന്നിവയാണ് യോഗ്യത. പ്രായം: 15.12.2017 ന് 35 വയസ്സിൽ കൂടരുത്.
കൂടുതൽ വിവരങ്ങൾക്കായി http://english.bmrc.co.in/Career എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
job opening in bengaluru metro
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here