Advertisement

കൊട്ടക്കമ്പൂര്‍ ഭൂമി കയ്യേറ്റം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

December 7, 2017
0 minutes Read
joys George, land encrochment idukki mp

കൊട്ടക്കമ്പൂരിലെ ജോയിസ് ജോര്‍ജിന്‍റെതടക്കമുളള ഭൂമി കയ്യേറ്റങ്ങള്‍  സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കയ്യേറ്റത്തെ കുറിച്ചുള്ള അന്വേഷണത്തിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലെ വിശദീകരണവും ഇന്ന് സര്‍ക്കാര്‍ കോടതിയില്‍ നല്‍കും.  സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമല്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top