Advertisement

കാശ്മീരിൽ സൈനികർക്ക് നേരെ കല്ലേറ്

December 7, 2017
1 minute Read
stone pelted against Army soldiers in kashmir

കാശ്മീരിൽ വീണ്ടും സൈനികർക്കു നേരെ കല്ലേറ്. കല്ലേറ് നടത്തിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം നടത്തിയ വെടിവയ്പിൽ ഒരാൾക്കു പരിക്കേറ്റു. ബന്ദിപോറ ജില്ലയിലെ ഹജിൻ മേഖലയിലാണു സംഭവം.

നയീം അഹമ്മദ് ദാറിന്റെ കാലിനാണ് വെടിയേറ്റത്. ഭീകരരെ തേടിയെത്തിയ സൈനികർക്കു നേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു.

 

 

 

stone pelted against Army soldiers in kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top