Advertisement

ബേപ്പൂരിന് സമീപം ബോട്ട് തകർന്നു

December 8, 2017
0 minutes Read
nigeria boat accident 33 killed beypore boat capsized

ബേപ്പൂർ തുറമുഖത്തിന് സമീപം ബോട്ടു മറിഞ്ഞ് അഞ്ചു പേർ രക്ഷപ്പെട്ടു. തീരത്തു നിന്നും മൂന്ന് നോട്ടിക്കൽ മൈൽ അകലെയാണ് ജലദുർഗ എന്ന മത്സ്യബന്ധന ബോട്ട് തകർന്നത്. തീരത്തു നിന്നും അധികം ദൂരെയല്ലാതെയാണ് ബോട്ട് തകർന്നത്. ശക്തമായ കാറ്റടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് പിന്നീട് തകരുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top