പിവി അൻവറിന്റെ നിയമലംഘനം; പെരിന്തൽമണ്ണ ആർഡിഒ റിപ്പോർട്ട് സമർപ്പിച്ചു
പിവി അൻവറിന്റെ നിയമലംഘനം സംബന്ധിച്ച് പെരിന്തൽമണ്ണ ആർഡിഒ റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വനംവകുപ്പും പഞ്ചായത്തും അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ചിരുന്നു.
ചീങ്കണ്ണിപ്പാലയിൽ റോപ്പ് വേയും തടയണയും നിർമ്മിച്ചതുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്.
perinthalmanna RDO submitted report against PV Anwar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here