Advertisement

ഡല്‍ഹിയില്‍ അമ്മയോടൊപ്പം കിടന്ന അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

December 10, 2017
Google News 1 minute Read
rape

ഡല്‍ഹിയില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നു. ഹിസ്സാര്‍ ജില്ലയിലാണ് സംഭവം. അ‍ഞ്ച് വയസ്സുകാരിയെയാണ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ശനിയാഴ്ച അമ്മയോടൊപ്പം കിടന്ന് ഉറങ്ങിയ കുട്ടിയെ രാവിലെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഒരു ഒഴിഞ്ഞ പറമ്പില്‍  മൃതദേഹം കണ്ടെത്തുകയായിരുന്നു.  ശരീരഭാഗങ്ങളില്‍ മരക്കമ്പുകള്‍ കുത്തിക്കയറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതേ വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here