പിവി അന്‍വറിന് കുരുക്ക് മുറുകുന്നു

പിവി അന്‍വറിനെതിരായ പരാതി അന്വേഷിക്കുമെന്ന് ടിപി രാമകൃഷ്ണന്. പിവി അന്‍വറിനെതിരെ റിപ്പോര്‍ട്ടില്‍ നടപടിയുണ്ടാകുമെന്നും കളക്ടറുടെ റിപ്പോര്‍ട്ട് കണ്ട ശേഷം നടപടിയെടുക്കുമെന്നും ഇ ചന്ദ്രശേഖരന് വ്യക്തമാക്കി. തൊഴില്‍ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. തൊഴിലാളികള്‍ക്ക് ഇഎസ്ഐ പിഎഫ് ആനുകൂല്ല്യങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്ന തരത്തില്‍ പരാതി ലഭിച്ചില്ലെങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും മന്ത്രി ഇഎസ്ഐ ഇന്റലിജന്റ്സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here