Advertisement
kabsa movie

മകളെ ഉറക്കാന്‍ പാടുന്ന പാട്ട് ആരാധകര്‍ക്കായി പാടി ദുല്‍ഖര്‍

December 10, 2017
1 minute Read
dulqar salman
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മകളെ ഉറക്കാന്‍ പാടുന്ന പാട്ട് ആരാധകര്‍ക്കായി പാടി ദുല്‍ഖര്‍ സല്‍മാന്‍ വേദിയില്‍. ഖത്തറില്‍ വച്ച് നടന്ന അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ദുല്‍ഖര്‍ അഴകിയ രാവണന്‍ എന്ന ചിത്രത്തിലെ വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത്. തനിക്കും ചെറുപ്പത്തില്‍ ഏറെ ഇഷ്ടപ്പെട്ട ഗാനമാണിത്. വാപ്പച്ചി തൊണി തുഴഞ്ഞ് പോകുന്ന രംഗമാണ് ഈ ഗാനം കേള്‍ക്കുമ്പോള്‍ ഒാര്‍മ്മ വരിക. മകള്‍ വലുതാകുമ്പോള്‍ അതെല്ലാം കാണിച്ച് കൊടുക്കണമെന്നും ദുല്‍ഖര്‍ വേദിയില്‍ പറഞ്ഞു.

dulqar salman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement