Advertisement

കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്; ഭൂമി കയ്യേറിയ സിപിഎം നേതാവിന്റെ കമ്പനിയെ അസാധുവാക്കി

December 10, 2017
1 minute Read
kottakambur

മൂന്നാര്‍ കുറിഞ്ഞി ഉദ്യാനത്തില്‍ ഭൂമി കൈയ്യേറിയ സിപിഎം നേതാവിന്റെ കമ്പനിയെ അസാധുവാക്കി. അസാധുവാക്കിയത് സിപിഎം നേതാവ് സിവൈഒ റെജി എന്ന ജോണ്‍ ജേക്കബിന്റെ കമ്പനിയെയാണ്.  ഷെല്‍ കമ്പനിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.  റോയല്‍ അഗ്രക്കള്‍ച്ചര്‍ കമ്പനിയെന്ന പേരില്‍ ബ്ലോക്ക് 58ല്‍ എക്കറ് കണക്കിന് ഭൂമിയാണ് ഇവര്‍ സ്വന്തമാക്കിയത്.

kottakambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top