Advertisement

ജമ്മു കാശ്മീരില്‍ ലഷ്കര്‍ ഇ തോയിബ ഭീകരന്‍ പിടിയില്‍

December 10, 2017
Google News 0 minutes Read
nirmal chitti fraud case three arrested man faked himself as CBI officer caught two arrested in connection with irregularities in thazhakkara bank 

ജമ്മു കശ്മീരിലെ ഹാന്ദ്വാരയില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ പിടിയില്‍. ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ റിയാസ് അഹമ്മദ് ഖാനാണ് സൈന്യത്തിന്റെ പിടിയിലായത്. ഇയാളില്‍നിന്നു എകെ 56 തോക്കുകളും തിരകളും മൂന്നു മാഗസിനുകളും സുരക്ഷാസേന പിടികൂടി. രാഷ്ട്രീയ റൈഫിള്‍സും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ കീഴ്പ്പെടുത്തിയത്. ഇയാളെ പിന്നീട് സൈന്യം രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here