Advertisement

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

December 11, 2017
0 minutes Read
junior commissioned officers are gazetted officers says army

ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. സൈന്യം മൂന്നു പാകിസ്ഥാൻ ഭീകരരെ വധിച്ചു.ഹന്ദ്വാരയിലാണ് സംഭവം.  ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഒരു നാട്ടുകാരിയും മരിച്ചു. ഭീകരര്‍ ഒളിച്ചിരുന്ന വീട്ടിൽ അകപ്പെട്ട സ്ത്രീയാണ് മരിച്ചത്. ഭീകരര്‍ തടവിലാക്കിയവരെ രക്ഷപ്പെടുത്തി.  ഏഴ് പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top