കേരളത്തിൽ വ്യാജ എണ്ണകൾ വ്യാപകമാകുന്നു
കേരള അതിർത്തി കടന്ന് വ്യാജ വെളിച്ചെണ്ണ സംസ്ഥാനത്ത് എത്തുന്നു. രാസവസ്തുക്കളും മായം കലർന്ന ഭക്ഷ്യ എണ്ണകളും ആണ് വ്യാപകമായി കേരളത്തിലേക്ക് വിൽപ്പനക്കെത്തുന്നത്. അതിർത്തിയിലെ പരിശോധനകൾ പ്രഹസനമാകുന്നതായാണ് റിപ്പോർട്ടുകൾ. വില കുറച്ച് പാക്കറ്റുകളിലും കുപ്പികളിലും നിറച്ച് വിവിധ ബ്രാന്റുകളിലായിട്ടാണ് വിറ്റഴിക്കപ്പെടുന്നത്.
തമിഴ്നാട്ടിലെ കാങ്കയം, കരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും കേരളത്തിന്റെ ചെക്ക്പോസ്റ്റുകൾ വഴിയും മറ്റു പല റോഡുകളിലൂടെയും ഊടുവഴികളിലൂടെയും ടാങ്കർലോറികളിലും മറ്റു ചരക്ക് വാഹനങ്ങളിലും സംസ്ഥാനത്തേക്ക് എത്തുന്നത്. മാരകമായ രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഇത്തരം വെളിച്ചെണ്ണകൾ നയിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here