Advertisement

ഗർഭ നിരോധന ഉറയുടെ പരസ്യം ഇനി രാത്രി പത്ത് കഴിഞ്ഞ് മാത്രം

December 12, 2017
0 minutes Read
condom

രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ ഇനി ടിവിയിൽ ഗർഭനിരോധന ഉറയുടെ പരസ്യമില്ല. കുട്ടികൾക്ക് കാണാൻ യോജിച്ചതല്ലാത്തതിനാലാണ് ഈ സമയത്ത് പരസ്യം പ്രദർശിപ്പിക്കരുതെന്ന് ടിവി ചാനലുകൾക്ക് കേന്ദ്ര ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം നിർദ്ദേശം നൽകിയത്.

ഇത്തരം പരസ്യങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികളും ലഭിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top