Advertisement

ഗുജറാത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

December 12, 2017
1 minute Read
gujarat election gujarat second phase election campaign ends today gujarat exit poll results are out

ഗുജറാത്ത് രണ്ടാം ഘട്ടം തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. സംസ്ഥാന തലസ്ഥാനമായ അഹമ്മദാബാദിലടക്കം മധ്യഗുജറാത്തിലേയും വടക്കൻ ഗുജറാത്തിലേയും 93 നിയമസഭാ മണ്ഡലങ്ങൾ രണ്ടാം ഘട്ടത്തിൽ പോളിങ്ങ് ബൂത്തിലെത്തും. 69 വനിതകളടക്കം 851 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

രാജ്യം ഉറ്റ് നോക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് മറ്റന്നാൾ നടക്കും. ഇന്ന് വൈകുന്നേരം നാല് മണിയോടെ പരസ്യപ്രചാരണം സമാപിക്കും. വടക്കൻ ഗുജറാത്തിലെ 32 സീറ്റുകളും മധ്യഗുജറാത്തിലെ 64 സീറ്റുകളുമാണ് മറ്റന്നാൾ പോളിങ്ങ് ബൂത്തിലെത്തുന്നത്.2 കോടി 22 ലക്ഷത്തിലേറെയാണ് വോട്ടർമാർ.

 

gujarat second phase election campaign  ends today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top