Advertisement

ജീൻസ് ധരിച്ച പെൺകുട്ടികളെ ആരും കല്യാണം കഴിക്കില്ലെന്ന് കേന്ദ്രമന്ത്രി

December 12, 2017
2 minutes Read
How many will marry girl wearing jeans to her wedding says Union minister

ജീൻസ് ധരിച്ച് കല്യാണമണ്ഡപത്തിലെത്തുന്ന പെൺകുട്ടിയെ വിവാഹം കഴിക്കാൻ യുവാക്കളാരും തയാറാകില്ലെന്ന കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ.

ഞായറാഴ്ച ഗോരഖ്പൂർ ക്ഷേത്രത്തിൽ നടന്ന മഹാറാണാ പ്രതാപ് ശിക്ഷ പരിഷത്തിന്റെ സ്ഥാപന ദിനചടങ്ങിൽ സംസാരിക്കവെയാണ് മാനവവികസന സഹമന്ത്രി സത്യപാൽ സിങ്ങിന്റെ വിവാദ ജീൻസ് പ്രസ്താവന. മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി.

 

 

How many will marry girl wearing jeans to her wedding says Union minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top