Advertisement

ജോയ്സ് ജോര്‍ജ്ജ്; അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനകം

December 13, 2017
0 minutes Read
joys george

ജോയ്സ് ജോർജ് എം.പിയും കുടുംബവും ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ ഒരു മാസത്തിനകം അന്വേഷണം പുർത്തിയാവുമെന്ന് പൊലീസ് . അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു .കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ  കൊട്ടക്കാമ്പൂർ വില്ലേ ജിലെ ഭൂരേഖാ രജിസ്റ്റർ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലന്ന് പൊലീസ് കോടതിയിൽ കഴിഞ്ഞ ആഴ്ച റിപ്പോർട്ട്  നൽകിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
10,000 വോട്ട് പിന്നിട്ട് പി.വി.അൻവർ
പത്താം റൗണ്ട്‌ വോട്ട് എണ്ണി തുടങ്ങി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
സ്വന്തം നാട്ടിലും ലീഡ് നേടാതെ സ്വരാജ്
ആറായിരം കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top