Advertisement

തഴക്കര ബാങ്ക് ക്രമക്കേട്; രണ്ട് പേർ അറസ്റ്റിൽ

December 13, 2017
Google News 1 minute Read
nirmal chitti fraud case three arrested man faked himself as CBI officer caught two arrested in connection with irregularities in thazhakkara bank 

മാവേലിക്കര തഴക്കര സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ. തഴക്കര ബ്രാഞ്ച് മുൻ പ്രസിഡന്റ് പ്രഭാകര പിള്ളയും സെക്രട്ടറി അന്നമ്മ ചാക്കോയുമാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് തിരുവല്ല യൂണിറ്റാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here