ഗുജറാത്ത് തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിയോടൊപ്പം

ഗുജറാത്ത് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നു. ബിജെപി മൂന്നിൽ രണ്ട് സീറ്റ് വിജയം വരിക്കുമെന്നാണ് പ്രവചനങ്ങൾ.
ടൈംസ് നൗ, ഇന്ത്യ ടുഡേ എന്നിവരുടെ എക്‌സിറ്റ് പോളിൽ ബിജെപിക്ക് തന്നെയാണ് മുൻതൂക്കം. ബിജെപിക്ക് 109 സീറ്റും കേൺഗ്രസിന് 70 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗ സർവേ ഫലം. ഇന്ത്യ ടുഡേ എക്‌സിറ്റ് പോൾ പ്രപകാരം ബിജെപിക്ക് 47 മുതൽ 55 വരെ സീറ്റുകൾ നേടാനാണ് സാധ്യതയെന്നും, കോൺഗ്രസ് 13മുതൽ 20 സൂറ്റുകൾ വരെ മാത്രമേ നേടാൻ സാധിക്കുള്ളുവെന്നും പറയുന്നു.
ഗുജറാത്തും ഹിമാചലും ബിജെപി നേടുമെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു. സൗരാഷ്ട്രയിൽ ബിജെപി മുന്നേറുമെന്ന് എബിപി-സിഡിഎസ് സർവേ.
gujarat exit poll results are out
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here