Advertisement

തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീ പിടിച്ചു; ഒരു മരണം

December 14, 2017
Google News 1 minute Read
lorry accident in thrissur killed one

തൃശൂരിൽ കൊരട്ടിയിൽ ലോറികൾ കൂട്ടിയിടിച്ച് തീ പിടിച്ച് ഒരാൾ മരിച്ചും. റിപ്പെയറിങ്ങ് ചെയ്തു കൊണ്ടിരിക്കുന്ന ലോറിയിലേക്ക് മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. മരിച്ചത് തമിഴ്‌നാട് സ്വദേശിയാണ്.

 

 

 

lorry accident in thrissur killed one

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here