ട്രെയിൻ യാത്രക്കൂലി കുറയ്ക്കുന്നു

തിരക്കില്ലാക്കാലത്ത് രാജധാനി, ശതാബ്ദി, തുരന്തോ വണ്ടികളിൽ യാത്രക്കൂലി കുറയ്ക്കുന്നു.
തിരക്കില്ലാ വേളയിലും സീറ്റുകാലിയാകുന്ന അവസരങ്ങളിലും യാത്രക്കൂലി കുറയ്ക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് റെയിൽ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ചില പ്രധാന ട്രെയിനുകളുടെ സമയക്രമം മാറ്റാനും റെയിൽവേ ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.
railway ministry to cut down ticket fare
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here