Advertisement

സ്ത്രീകൾക്ക് തോക്ക് നൽകണമെന്ന് മന്ത്രി

December 15, 2017
2 minutes Read
guns should be provided to women says minister archana chitnis

സ്ത്രീകൾക്ക് തോക്ക് നൽകാൻ മന്ത്രിയുടെ ശുപാർശ. തോക്ക് ലൈസൻസിനുള്ള സ്ത്രീകളുടെ അപേക്ഷയിൽ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശ് വനിതാ ശിശുവികസന മന്ത്രി അർച്ചന ചിട്‌നിസാണ് ഇത് സംബന്ധിച്ച ശുപാർശ അഭ്യന്തര മന്ത്രാലയത്തിന് അയച്ചത്.

പീഡനത്തിനിരയായവർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലൈസൻസ് നൽകണമെന്നും, തോക്ക് കൈവശമുള്ളത് സ്ത്രീകളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തോക്കിന് അപേക്ഷിക്കുന്നവർക്ക് മാത്രമേ നൽകുകയുള്ളുവന്നും മന്ത്രി വ്യക്തമാക്കി.

 

guns should be provided to women says minister archana chitnis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top