Advertisement

ഗംഗനദി പരിസരത്ത് പ്ലാസ്റ്റിക്കിന് വിലക്ക്

December 15, 2017
1 minute Read
plastic ban in ganga river

ഗംഗാനദി പരിസരത്തെ പ്ലാസ്റ്റിക് ഉപയോഗത്തിനും വിൽപനയ്ക്കും വിലക്ക്. ദേശീയ ഹരിത ട്രിബ്യൂണലാണ് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

ഹരിദ്വാറിലെ ഹരി കി പുരി, ഋഷികേശ് മുതൽ ഉത്തരകാശി വരെയാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. വിലക്ക് ലംഘിക്കുന്നവരിൽനിന്ന് അയ്യായിരം രൂപ പിഴയീടാക്കും. ഗംഗാ തീരത്ത് പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുകയാണ് വിലക്കിന്റെ ലക്ഷ്യം.

 

 

plastic ban in ganga river

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top