Advertisement

മരുഭൂമിയില്‍ ഭക്ഷണമോ പാര്‍പ്പിടമോ ഇല്ലാതെ മലയാളി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

December 15, 2017
2 minutes Read

മസ്കറ്റില്‍ ജോലിയ്ക്കായി പോയ യുവാവ് ജോലിയോ, വെള്ളമോ ഭക്ഷണമോ ഇല്ലാതെ മരുഭൂമിയില്‍. സഹായം അഭ്യര്‍ത്ഥിച്ച് ഈ യുവാവ് തന്നെ അയച്ച വീഡിയോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. കൊല്ലം മയ്യനാട് സ്വദേശിയാണ് ഭക്ഷണമോ വീടോ ഇല്ലാതെ മരുഭൂമിയില്‍ കഴിയുന്നത്. ഒരു ട്രാവല്‍ ഏജന്‍സി വഴിയാണ് മസ്കറ്റിലെത്തിയതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്. ആരെങ്കിലും ഇടപെട്ട് തന്നെ നാട്ടിലെത്തിക്കണമെന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന. കരഞ്ഞ് കൊണ്ടാണ് യുവാവ് സഹായം അഭ്യര്‍ത്ഥിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top