ഗൾഫിൽ തണുപ്പ് കാലം തുടങ്ങി; ഒപ്പം വിനോദ സഞ്ചാര സീസണും

desserts camps got active with the on set of winter in gulf countries

ഗൾഫിൽ തണുപ്പ് കാലമായതോടെ മരുഭൂമിയിലെ ക്യാമ്പുകൾ സജീവമായി. ആയിരകണക്കിന് ആളുകളാണ് മരുഭൂമിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നത്.

നഗരത്തിൽ നിന്ന് ടൂർ ഓപ്പറേറ്റർമാർ ബസുകളിലും മറ്റും മരുഭൂമിയിലേക്കുള്ള റോഡിൽ എത്തിക്കുകയും അവിടെ നിന്ന് പ്രത്യേക ഫോർ വീലറുകളിൽ ക്യാമ്പുകളിലേക്ക് ആളുകളെ കൊണ്ട് പോവുകയുമാണ് ചെയ്യുന്നത് .

ഒട്ടക സവാരി ,ക്വഡ് ബൈക്ക് സവാരി എന്നിവയും ഒരുക്കും. ഈന്തപ്പനയോല കൊണ്ട് നിർമിച്ച ക്യാമ്പുകളാണ് മിക്കവയും .രാത്രി കാലങ്ങളിൽ അറേബ്യാൻ കലാ പ്രകടനങ്ങളും ഉണ്ടാകും.

desert camps got active with the onset of winter in gulf countriesനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More