Advertisement

ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ട നിലയില്‍

December 16, 2017
1 minute Read
indian army

ജെയ്ഷ ഇ മുഹമ്മദ് ഭീകരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.കശ്മീരിലെ പുല്‍വാമയിലാണ് ഭീകരന്റെ മൃതദേഹം കണ്ടെത്തിയത്.  ഹന്ദുര ട്രാലില്‍ പ്രദേശത്ത് പോലീസ് നടത്തിയ തെരച്ചിലിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടയാള്‍ വിദേശ പൗരനാണെന്നാണ് സൂചന.  ഒളിച്ചുതാമസിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനമാണ് മരണത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം.

indian army

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top