Advertisement

ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക്

December 18, 2017
1 minute Read
gujarat

ഗുജറാത്ത് ഇലക്ഷനില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി. വോട്ടെണ്ണല്‍ തുടങ്ങി ഒരു ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഫോട്ടോഫിനിഷില്‍ എത്തിയെങ്കിലും പിന്നീട് ലീഡ് നില മാറി മറിഞ്ഞു. ബിജെപി തന്നെ മുന്നിലെത്തി.  എങ്കിലും മികച്ച പോരാട്ടമാണ് കോണ്‍ഗ്രസ് കാഴ്ച വയ്ക്കുന്നത്. സൗരാഷ്ട്ര മേഖലയിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസിനാണ് മുന്നേറ്റം. വഡോദര, രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് ബിജെപി മുന്നില്‍. ആകെയുള്ള 182 സീറ്റുകളിലെ ഇപ്പോഴത്തെ ലീഡ് നില ബിജെപി -94
കോണ്‍ഗ്രസ്-84എന്നിങ്ങനെയാണ്.

gujarat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top