Advertisement

ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹാജരായി

December 18, 2017
Google News 1 minute Read
jacob thomas

പാറ്റൂർ ഭൂമി തട്ടിപ്പുകേസിൽ തർക്ക ഭൂമിയുടെ ഭൂപതിവു രേഖയിൽ വിശദീകരണം നൽകാൻ ജേക്കബ് തോമസ് ഹൈക്കോടതിയിൽ ഹാജരായി. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെ ലോകായുക്തയിൽ വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ തർക്കഭൂമിയുടെ ‘ ഭൂപതിവു രേഖ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു .രേഖ പരിശോധിച്ച കോടതി അത് യഥാർത്ഥ രേഖയാണെന്ന് നിരീക്ഷിച്ചിരുന്നു. തുടർന്നാണ് നിജസ്ഥിതി വിശദീകരിക്കാൻ ജേക്കബ് തോമസിനെ കോടതി വിളിച്ചു വരുത്തിയത് . രേഖ രജിസ്ട്രാറുടെ
മുറിയിൽ പരിശോധിക്കാൻ കോടതി ഹർജിക്കാർക്ക് അവസരം അനുവദിച്ചു . കേസ് ഉച്ചകഴിഞ്ഞ് പരിഗണിക്കും.

jacob thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here