ഉത്തര്‍പ്രദേശില്‍ കനത്ത മൂടല്‍ മഞ്ഞ്; പത്ത് വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിടിച്ചു
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ പത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ലക്നൗ- ആഗ്ര എക്സ് പ്രസ്സ് പാതയിലാണ് സംഭവം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
Uttar Pradesh: Multiple injuries caused in collision between ten cars due to dense fog on Lucknow-Agra expressway near Bangarmau in Unnao district pic.twitter.com/dkIZqBZ69u
— ANI UP (@ANINewsUP) December 19, 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here