മോദി ഇന്ന് പൂന്തുറയിൽ

ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം വിലയിരുത്താൻ ചൊവ്വാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മത്സ്യത്തൊഴിലാളികളെ കാണാൻ പൂന്തുറയിലെത്തും. പൂന്തുറ സെയ്ന്റ് തോമസ് സ്‌കൂളിൽ ദുരിതബാധിതരായ മത്സ്യത്തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
പൂന്തുറയിൽനിന്ന് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രി, മന്ത്രിമാർ, സഭാ പ്രതിനിധികൾ, ദുരിതമേഖലയിൽനിന്നുള്ള
ദുരിതമേഖലയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാൻ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സർക്കാർ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ടുവയ്ക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here