Advertisement

സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

December 19, 2017
0 minutes Read
stock sensex touches 33836

സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സ് 235.06 പോയിന്റ് നേട്ടത്തിൽ 33,836.74 ലും, നിഫ്റ്റി 74.40 പോയിന്റ് ഉയർന്ന് 10,463.20 ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 803 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top