മഞ്ഞിടിച്ചില്‍; കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ മാസം പതിനൊന്നിന് കനത്ത മഞ്ഞ് വീഴ്ചയില്‍ അഞ്ച് സൈനികരെയാണ് കാണാതായത്. കശ്മീരിലെ കുപ് വാര ജില്ലയിലെ മഞ്ഞിടിച്ചിലാണ് ഇവരെ കാണാതായത്. മഞ്ഞുമൂടിയ വഴികള്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here