വാനാക്രൈ റാൻസംവെയർ വൈറസ് സൃഷ്ടിച്ചത് ഉത്തരകൊറിയയെന്ന് അമേരിക്ക

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തര കൊറിയയാണെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെർട്ട് വാൾ സ്ട്രീറ്റ് ജോർണൽ പത്രത്തിലൂടെയാണ് ആരോപണം ഉന്നയിച്ചത്.
ഉത്തര കൊറിയയ്‌ക്കെതിരേയുള്ള തന്റെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബൊസെർട്ട് പറഞ്ഞു. വാണാക്രൈ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഉത്തരകൊറിയയ്ക്കാണെന്നും അദ്ദേഹം ആരോപിച്ചു.
wannacry ransomware was made by northkorea alleges america
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here