Advertisement

പിണറായിക്കെതിരെ സിബിഐ

December 21, 2017
Google News 1 minute Read
 ലാവ്‌ലിന്‍ കേസില്‍ സിബിഐ നല്‍കിയ അപ്പീലിലെ വിശദാംശങ്ങള്‍ പുറത്ത്. പിണറായി ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും വിചാരണ ഘട്ടത്തില്‍ മാത്രം തെളിവുകള്‍ പരിശോധിച്ചാല്‍ മതിയെന്നും സിബിഐ അഭിപ്രായപ്പെട്ടിരിക്കുന്നു. പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും വിടുതല്‍ ഹര്‍ജി പരിശോധിക്കുന്നതിന് പകരം കുറ്റപത്രത്തിലെ പിഴവുകള്‍ നോക്കിയത് തെറ്റാണെന്നും സിബിഐ പറഞ്ഞു. ചില വ്യക്തികളെ തിരഞ്ഞ് പിടിച്ച് പ്രതിപ്പട്ടികയില്‍ ചേര്‍ത്തുവെന്ന ഹൈക്കോടതി വാദവും സിബിഐ നിരാകരിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here