Advertisement

പാരിപ്പള്ളി അനുപ് വധക്കേസ്; അനൂപ് ഖാന് 25വര്‍ഷം കഠിന തടവ്

December 21, 2017
0 minutes Read
jail sharjah indians freed from jail

പാരിപ്പള്ളി അനൂപ് വധക്കേസില്‍ പ്രതി അനൂപ് ഖാന് 25 വര്‍ഷം കഠിന തടവ്. രണ്ടാംപ്രതി ബിനുവിന് 20 വർഷം കഠിനതടവും മൂന്നാം പ്രതി അജയന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഇഎം മുഹമ്മദ് ഇബ്രാഹിമാണ് ശിക്ഷ വിധിച്ചത്.
പള്ളിക്കല്‍ നെട്ടയം മാമ്പുറ്റി ഹൗസില്‍ അനൂപ്ഖാന്‍ പള്ളിക്കല്‍ കളരിപ്പച്ച കുരങ്ങന്‍പാറയ്ക്ക് സമീപം പടിഞ്ഞാറയില്‍ വീട്ടില്‍ ബിനു, കളരിപ്പച്ച പൂവണത്ത്‌പൊയ്ക വീട്ടില്‍ അജയന്‍ എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top