Advertisement

കോണ്‍ഗ്രസ്സ് സഖ്യത്തെ അനുകൂലിച്ച് സിപിഐ

December 22, 2017
0 minutes Read

ദേശീയതലത്തില്‍ ഇടത് കോണ്‍ഗ്രസ്സ് ഐക്യത്തെ അനുകൂലിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്‌. മുഖ്യശത്രുവാരെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാരന് കഴിയണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗുജറാത്തില്‍ ബിജെപി ഇതര കക്ഷികള്‍ ഒന്നിച്ചാല്‍ ഫലം മറ്റൊന്നാകുമായിരുന്നു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മീരാകുമാറിന് വോട്ട് ചെയ്തിട്ടും ഇവിടെയൊന്നും സംഭവിച്ചില്ലെന്നും കാനം രാജേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top