ഓഖി; ലോക് സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സാഹചര്യത്തെക്കുറിച്ച് ലോക്സഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച. അണ്ണാ ഡിഎംകെ എംപിമാരാണ് ചര്‍ച്ചയ്ക്ക് നോട്ടീസ് നല്കിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചയ്ക്ക് മറുപടി നല്കും.
ചരക്കു സേവന നികുതി ബില്ലിലെ ഭേദഗതിയും സര്‍ക്കാര്‍ വസതികളിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാനുള്ള ബില്ലും ലോക്സഭ ഇന്ന് പരിഗണിക്കുന്നുണ്ട്.അതേസമയം പ്രധാനമന്ത്രിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here