പുതുവൈപ്പ് പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി

പുതുവൈപ്പ് എൽപിജി ടെർമിനലിനെതിരായ ഹർജി തള്ളി. പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന ഹർജിയാണ് തള്ളിയത്. പദ്ധതിയുമായി മുന്നോട്ട് പോകാൻ ഐഒസിക്ക് അനുമതി കൊടുത്തു.
ജീവനും സ്വത്തിനും പദ്ധതി ഭീഷണിയെന്ന വാദം അടിസ്ഥാനരഹിതമെന്ന് കോടതി. ഇത് തെളിയിക്കുന്ന ഒന്നും കോടതിയിൽ ഹാജരാക്കാൻ സാധിച്ചില്ല.
puthuvype IOC Plant Issue
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here