Advertisement

സംസ്ഥാന സീനിയര്‍ അത്ലറ്റിക്ക് മീറ്റ്; കേരളം കിരീടം നിലനിര്‍ത്തി

December 22, 2017
0 minutes Read
athletic meet

ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കേരളം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കപ്പ് സ്വന്തമാക്കുന്നത്. ഹരിയാനയെ മറികടന്നാണ് കേരളം കിരീടം നേടിയത്. കഴിഞ്ഞ ദിവസം ഹരിയാന ടീം അംഗങ്ങള്‍ കേരള ടീമിനെ ആക്രമിച്ചിരുന്നു.

1500 മീറ്ററില്‍ അനുമോള്‍ തമ്പി ഇന്ന് സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ മീറ്റില്‍ കേരളം ഒമ്പത് സ്വര്‍ണ്ണം സ്വന്തമാക്കി. 200മീറ്ററില്‍ അശ്വിന്‍ ശങ്കര്‍ വെള്ളിയും സ്വന്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top