Advertisement

ചാരക്കേസ്; പ്രകടിപ്പിച്ചത് വികാരം, പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നു: എംഎം ഹസ്സന്‍

December 24, 2017
Google News 1 minute Read
mm hassan

ചാരക്കേസും, കരുണാകരന്റെ രാജിയും സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നതായി കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍. ഏറെ നാളായി മനസില്‍ ഉണ്ടായിരുന്ന വികാരം പ്രകടിപ്പിക്കുകയായിരുന്നു, അതിന് മറ്റ് വ്യാഖ്യാനങ്ങള്‍ നല്‍കേണ്ട കാര്യമില്ല. ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സ്​ സ​മ​യ​ത്ത്​ കെ. ​ക​രു​ണാ​ക​ര​നെ രാ​ജി​വെ​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി സ്​​ഥാ​ന​ത്തു​ നി​ന്ന്​ അ​ദ്ദേ​ഹ​ത്തെ നീ​ക്കു​ന്ന​തി​നെ എ​തി​ര്‍ത്തി​രു​ന്നു​വെ​ന്നും ആണ് ഹ​സ​​ൻ ശനിയാഴ്ച വെളിപ്പെടുത്തിയത്.

mm hassan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here